Latest NewsKerala

സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചില്ല ; പമ്പയില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തക

നിലയ്ക്കല്‍:  സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗിന് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി യി നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്പില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കുന്നു. ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയാണ് പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കുന്നത്.

നിലയ്ക്കലിലും പമ്ബയിലും റിപ്പോര്‍ട്ടിങ്ങിന് എത്തിയിരുന്നെങ്കിലും സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്തിയുടെ ആരോപണം . തിഷേധത്തിന് ഒടുവില്‍ ദീപ്തി ഇപ്പോള്‍ മടങ്ങാനുളള ഒരുക്കത്തിലാണ്. സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്തിക്കൊപ്പം വിടാന്‍ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button