PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല​യി​ൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടി : മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ജ​യ​കു​മാ​ർ, അ​മ​ൽ, ര​ജീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പമ്പ: ശ​ബ​രി​മ​ല​യി​ൽ ക​തി​ന പൊ​ട്ടി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​യ​കു​മാ​ർ, അ​മ​ൽ, ര​ജീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സ്വർണക്കപ്പെത്തി : സംസ്ഥാന സ്കൂൾ കലോത്സവ മാമാങ്കം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​നു പു​റ​കി​ൽ ക​തി​ന നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

Read Also : നോട്ട് നിരോധനം: നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ ലഭിച്ച പൊന്‍തൂവലെന്ന് വി മുരളീധരന്‍

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും സ​ന്നി​ധാ​നത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വിവരം. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button