KeralaLatest News

മഹാത്മാഗാന്ധി സര്‍വകലാശാല; ജനുവരി എട്ട്, ഒന്‍പതിലെ പരീക്ഷകള്‍ നീട്ടി വെച്ചു

കോട്ടയം:  മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി . ദേശീയപണിമുടക്ക് മൂലമാണ് പരീക്ഷകള്‍ മാറ്റുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button