Latest NewsKerala

സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു

ശബരിമല: സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ഫയര്‍ ഫോഴ്‌സ് എത്തുകയും തീ കെടുത്തുകയും ചെയ്തു. രാവിലെ 11.30ന് ആണ് ആഴിയില്‍ നിന്നും ആലിലേക്ക് തീപിടിച്ചെതെന്നാണ് വിവരം. തീപിടിച്ചതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയുമാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button