Latest NewsIndia

ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ഐ.ടി. ജീവനക്കാരൻ പാളത്തിൽ വീണുമരിച്ചു

ബെം​ഗളുരു; ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച ഐടി ജീവനക്കാരൻ ട്രെയിൻ കയറി മരിച്ചു.

ആന്ധ്ര സ്വദേശി കിരൺ കുമാർ (38) ആണ് മരിച്ചത്. ന​ഗരത്തി പ്രധാന കമ്പനികളിലൊന്നിൽ ജീവനക്കാരനായ കിരൺ ടിസി പാളയിലായിരുന്നു താമസിച്ചിരുന്നത്.

കെആർ പുരത്ത് സ്റ്റോപ്പില്ലാത്ത വണ്ടി വേ​ഗത കുറക്കവെ കുമാർചാടിയറങ്ങുകയായിരുനനു .എന്നാൽ നിയന്ത്രണം വിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button