Latest NewsKerala

അക്രമങ്ങളില്‍ വോയ്‌സ് ഓഫ് മാതൃഭൂമി പ്രതിഷേധിച്ചു

തൃശ്ശൂര്‍ : ഹര്‍ത്താലിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് സിജി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അക്രമം അത്യന്തം അപലപനീയമാണെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button