Latest NewsIndia

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി യോഗിയുടെ കര്‍ശന നിര്‍ദ്ദേശം

ലഖ്‌നൗ : തെരുവില്‍ അലയുന്ന എല്ലാ പശുക്കളെയും ഈ മാസം പത്തിന് മുമ്പ് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം.

നേരത്തെ, പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് 160 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും 10 കോടി രൂപ വീതമാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്.

ഇതിന് പുറമെ ‘ഗോശാല’കള്‍ പണിയാനായി സംസ്ഥാനത്തെ 75 ജില്ലകള്‍ക്കും 1.2 കോടി രൂപ വീതം നല്‍കിയിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close