Latest NewsIndia

സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ജവാന്‍ ജീവനൊടുക്കി

ശ്രീനഗർ : സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കി. ശനിയാഴ്ച രാത്രി ശ്രീനഗറിലെ 29 ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെച്ച് മുകേഷ് ബാവുക് എന്നയാളാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. പരിക്കേറ്റ മറ്റു രണ്ടു ജവാന്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വകുപ്പുതല അന്വേഷണത്തിന് സിആര്‍പിഎഫ് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button