Latest NewsJobs & VacanciesEducation & Career

പി.ജി.ഐ.എം.ഇ.ആറിൽ അവസരം

ചണ്ഡീഗഢിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ചില്‍ അവസരം. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, . ജൂനിയര്‍ ടെക്നീഷ്യന്‍(ലാബ്),ജൂനിയര്‍ ടെക്നീഷ്യന്‍(എക്‌സ്-റേ), ജൂനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ്, പെര്‍ഫ്യൂഷനിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, അനിമല്‍ കീപ്പര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 99 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :pgimer

അവസാന തീയതി : ജനുവരി 8

shortlink

Related Articles

Post Your Comments

Related Articles


Back to top button