KeralaLatest News

ആദ്യ 3ഡി സീബ്ര ലൈൻ കണ്ണൂരിൽ

കണ്ണൂര്‍: കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈൻ കണ്ണൂരിൽ. ആര്‍ട്ടിസ്റ് മുദ്ര വിനോദിന്റ കരവിരുതില്‍ കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്ബ് ഹൈസ്കൂളിന് സമീപമാണ് ആദ്യ 3 ഡി സീബ്ര ലൈന്‍ നിലവില്‍ വന്നത്. വളരെ ദൂരെ നിന്നും ഈ സീബ്ര ലൈന്‍ പൊന്തി നില്‍ക്കും പോലെ തോന്നുകയും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രേരണ ഇത് കാണുമ്ബോള്‍ ഉണ്ടാവും എന്നതാണ് സൈക്കോളജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button