KeralaLatest News

വേ​ഷ​പ്രഛ​ന്ന​യാ​യല്ല ദര്‍ശനം നടത്തിയത്; പ​തി​നെ​ട്ടാം പ​ടി​യി​ലൂ​ടെ ത​ന്നെ​യാ​ണ് ക്ഷേ​ത്ര​ത്തില്‍ എത്തിയതെന്ന് മ​ഞ്ജു

 പ​ത്ത​നം​തി​ട്ട:  ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​ഞ്ജു പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ല്‍ മു​ടി​ന​ര​ച്ച​താ​യി കാ​ണ​പ്പെ​ട്ടതിനെ തുടര്‍ന്ന് കേ​ര​ള ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ നേ​താ​വ് മഞ്ജു പ്രതികരിച്ചു. വേ​ഷ​പ്രഛ​ന്ന​യാ​യ​ല്ല താ​ന്‍ പോ​യ​തെ​ന്നും മു​ടി​യി​ല്‍ ഭ​സ്മ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു. പ​തി​നെ​ട്ടാം പ​ടി​യി​ലൂ​ടെ ത​ന്നെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും അവര്‍.

അ​യ്യ​പ്പ സേ​വാ സം​ഘ​മാ​ണ് ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്നും മ​ഞ്ജു പറ‍ഞ്ഞു. അതേസമയം സംഘംഇത് നിഷേധിച്ചു.

പ്രാ​യം ചെ​ന്ന സ്ത്രീ​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ത​ല​മു​ടി ന​ര​പ്പി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം വ​ലി​യ വ​ട്ട​ക്ക​ണ്ണ​ട വ​യ്ക്കു​ക​യും ചെ​യ്തതായി വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍. ന​ട​പ്പ​ന്ത​ലി​നു സ​മീ​പ​മു​ള്ള ഫ്ളൈ ​ഓ​വ​റി​നു​മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​തി​ന്‍റെ​യും മാ​ളി​ക​പ്പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button