KeralaLatest News

തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഭക്തര്‍ക്ക് നല്ല രീതിയില്‍ ദര്‍ശനം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ വിമാനത്താവളം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ദേശീയ പാതയുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായി. ദേശീയപാത വികസനത്തിന് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വേഗം കൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button