Latest NewsIndia

സാ​റ ടോ​ഡി​ന്‍റെ ഗോ​വ​യി​ലെ റെ​സ്റ്റോ​റ​ന്‍റി​ല്‍ തീപിടുത്തം

പ​നാ​ജി: സെ​ലി​ബ്രി​റ്റി ഷെ​ഫ് സാ​റ ടോ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഗോ​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റെ​സ്റ്റോ​റ​ന്‍റി​ല്‍ അ​ഗ്നി​ബാ​ധ. ദ​ക്ഷി​ണ ഗോ​വ​യി​ലെ വെ​ഗേ​റ്റ​ര്‍ ബീ​ച്ചി​ലു​ള്ള അ​ന്‍റാ​റ​സ് എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ആ​രം​ഭി​ച്ച തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ങ്കി​ലും ഭ​ക്ഷ​ണ​ശാ​ല ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക​ത​മ​ല്ല. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​ള്ള വ്യ​വ​സാ​യി​യാ​ണ് റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഉ​ട​മ​യെ​ങ്കി​ലും സാ​റ ടോ​ഡാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. മാ​സ്റ്റ​ര്‍​ഷെ​ഫ് ഓ​സ്ട്രേ​ലി​യ എ​ന്ന ടി​വി പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് സാ​റ പ്ര​ശ​സ്ത​യാ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button