Latest NewsKuwaitGulf

കുവെെറ്റില്‍ താമസാനുമതി ഇല്ലാത്തവര്‍ ഒരുലക്ഷത്തിലധികം പേര്‍

കുവെെറ്റ്  ; കുവൈത്തില്‍ താമസാനുമതിയില്ലാത്തവര്‍ ഒരുലക്ഷത്തിലധികം പേരെന്ന് റിപ്പോര്‍ട്ടുകള്‍ . ഏകദേശം 1,09,721 പേരുണ്ടെന്ന് കണക്ക്. താമസാനുമതി കാര്യ ഡയറക്ടറേറ്റിന്റെ പുതിയ സ്ഥിതിവിവര കണക്കിലാണ് ഈ വിവരം.

ഇതില്‍ 62,000 പേര്‍ പുരുഷന്മാരും 48,000 പേര്‍ വനിതകളുമാണ്. ഗാര്‍ഹിക വീസയില്‍ എത്തിയവരാണ് നിയമലംഘകരില്‍ 48,965 പേര്‍. അവരില്‍ 14,216 പുരുഷന്മാരും ബാക്കിയുള്ളവര്‍ വനിതകളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button