Latest NewsInternational

അമേരിക്കയിൽ ഭരണപ്രതിസന്ധി തുടരുന്നു; മ​തി​ലി​ല്‍ നിലപാട് കടുപ്പിച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: മെ​ക്സി​ക്ക​ന്‍ മ​തി​ലി​നെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ​പ്ര​തി​സ​ന്ധി തു​ട​രു​ന്നതിനിടെ അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോണള്‍ഡ് ട്രം​പ് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഫ​ണ്ടു ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് ത​നി​ക്ക് പൂ​ര്‍​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

അതേസമയം, ഭരണപ്രതിസന്ധി മൂന്നാഴ്ചയായി തുടരുന്നതിനിടെ ട്രം​പി​നെ​തി​രേ സ​മ​ര​ക്കാ​ര്‍ വാ​ഷിം​ഗ്ട​ണി​ല്‍ തെ​രു​വി​ലി​റ​ങ്ങി. ഭ​ര​ണ​പ്ര​തി​സ​ന്ധി മൂ​ലം എ​ട്ട് ല​ക്ഷം പേ​ര്‍​ക്കാ​ണ് ശ​ന്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.  മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ലോ സ്റ്റീ​ല്‍ വേ​ലി​യോ കെ​ട്ടു​ന്ന​തി​നു പ​ണം അ​നു​വ​ദി​ക്കാ​ന്‍ ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി സ​ഭ ത​യാ​റാ​വാ​ത്ത​താ​ണ് ഭാ​ഗി​ക ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് ഇ​ട​യാ​ക്കി​യിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button