Latest NewsIndia

കാശ്മീരില്‍ ഐഇഡി സ്ഫോടനം; മേജറും ജവാനും കൊല്ലപ്പെട്ടു

ജമ്മുകാശ്മീര്‍:  കാശ്മീരിലെ നൗഷേരയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ കരസേന മേജറും ജവാനും കൊല്ലപ്പെട്ടു. രണ്ട് സെെനികര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലായിരുന്നു സ്ഫോടനം.

സുരക്ഷാ സേന പട്രോളിങ് നടത്തുന്ന മേഖലയില്‍ ഭീകരര്‍ അത്യാധുനിക സ്ഫോടക ശേഷിയുളള ബോംബ് സ്ഥാപിരുന്നതാ യി പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button