Latest NewsIndia

സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാര്‍

ന്യൂഡല്‍ഹി : സുപ്രീം കോടതിയിലേക്ക് പുതിയതായി രണ്ട് ജഡ്ജിമാരെ നിയമിച്ചു. കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ഡല്‍ഹി ഹെെക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് മേല്‍ക്കോടതിയായ സുപ്രീംകോടതിയിലേക്ക് നിയമിതരായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എകെ സിക്രി , എസ് എ ബോബ്ഡഡേ , എന്‍ വി രമണ, അരുണ്‍ മിശ്ര തുടങ്ങിയവര്‍ അടങ്ങിയ കോളീജിയമാണ് പുതിയ സുപ്രീം കോടതി ജഡ്ജിമാരെ തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button