Latest NewsIndia

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം

ന്യൂ​ഡ​ല്‍​ഹി: ത​ല​സ്ഥാ​ന​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ട​ത്ത​മു​ണ്ടാ​യി. പ്ര​ഗ​തി വി​ഹാ​റി​ലെ സി​ജി​ഒ കോം​പ്ല​ക്സി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്. 15ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍‌ ല​ഭ്യ​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button