KeralaLatest News

ആലപ്പാട് കരിമണല്‍ ഖനനം സമരം ചെയ്യുന്നവരുടെ ഭാഗത്ത് ശരിയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി :  ആലപ്പാട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ് , കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. സമരം ചെയ്യുന്നവര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

എന്നാല്‍ കമ്പനികള്‍ ഖനന മാനദണ്ഡം ലംഘിച്ചതായി ഒരു പരാതിയുമില്ല. ഐആര്‍ഇയും കെഎംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ആലപ്പാടിനെക്കുറിച്ച്‌ പറയുന്നതെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button