KeralaLatest News

ശാന്തന്‍ പാറയില്‍ റിസോര്‍ട്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടത്തി: കൊലപാതകമെന്ന് സംശയം

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമ രാജേഷ് ജീവനക്കാര്‍ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

നാട്ടുകാരാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button