KeralaLatest NewsNewsCrime

ആദിവാസി സ്ത്രീയുടെ മരണം; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കക്കാടംപൊയില്‍ ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമായിരുന്നുവെന്ന് പോലീസ്. സംഭവത്തെ തുടര്‍ന്ന് കൂമ്പാറ സ്വദേശി ഷരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാത്തൊടി രാജന്റെ ഭാര്യ രാധികയെ( 42) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button