Latest NewsIndia

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ടു കാ​ട്ടാ​ന​ക​ള്‍ ച​രി​ഞ്ഞു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ടു കാ​ട്ടാ​ന​ക​ള്‍ ച​രി​ഞ്ഞു. മി​ഡ്നാ​പു​ര്‍ ജി​ല്ല​യി​ലെ ഗു​ര്‍​ഗു​രി​പാ​ലി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ പാ​ട​ത്ത് കാ​ട്ടാ​ന​ക​ള​ടെ ജ​ഡം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൈ ​വോ​ള്‍​ട്ടേ​ജു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ളി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം. ആ​ന​ക​ളു​ടെ സ​ഞ്ചാ​ര മേ​ഖ​ല​യാ​യി​ട്ടും വൈ​ദ്യു​ത​ലൈ​നു​ക​ള്‍ വ​ള​രെ താ​ഴ്ന്നാ​ണ് കി​ട​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button