Latest NewsMobile PhoneTechnology

നോക്കിയയുടെ ഈ ഫോൺ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

നോക്കിയയുടെ 5.1 പ്ലസ് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം.നോക്കിയ 6.1 പ്ലസ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കിയതിനു പിന്നാലെയാണ് 5.1 പ്ലസ് വിലകുറച്ച് ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് നോക്കിയ നിര്‍മ്മാതാക്കള്‍ എച്ച്എംഡി എത്തിച്ചിരിക്കുന്നത്. ജനുവരി 15 മുതല്‍ ലൈന്‍ സ്റ്റോറുകളില്‍ എത്തുമെന്നു കരുതുന്ന 5.1 പ്ലസ് 400 രൂപ കുറവിൽ 10599 രൂപയ്ക്ക് സ്വന്തമാക്കാം.

അതേസമയം ഓഫ്‌ലൈനിൽ മാത്രമായിരിക്കും വിലക്കുറവ് ലഭിക്കുക. ഓണ്‍ലൈനില്‍ 10,999 രൂപ ആയിരിക്കും ഫോണിന്‍റെ വില. 5.86 ഇഞ്ച് സ്ക്രീന്‍ 720×1520 റെസല്യൂഷന്‍ നോച്ച് ഡിസ്‌പ്ലേ,2.0 ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി60 2.0 ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി60 എന്നിവയാണ് പ്രധാനസവിശേഷതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button