Latest NewsCareerEducation & Career

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

കണ്ണൂര്‍ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 16 ന് രാവിലെ 10 മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610.

shortlink

Related Articles

Post Your Comments

Related Articles


Back to top button