Latest NewsMobile Phone

സാംസങ് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

സാംസങ് ഉപഭോക്താക്കള്‍ക്കിതാ സന്തോഷവാര്‍ത്ത. രാജ്യത്ത് ഗ്യാലക്‌സി A7, A9 എന്നി സ്മാര്‍ട്‌ഫോണുകളുടെ വിലയാണ് സാംസങ് കുറച്ചത്. സാംസങ് ഗ്യാലക്‌സി A7 (4 ജി.ബി/ 64 ജി.ബി) ഇപ്പോള്‍ 18,990 രൂപ വിലയിളവില്‍ ലഭിക്കും. 23,990 രൂപയായിരുന്നു ഇതിന്റെ നേരത്തെയുള്ള വില. ഗ്യാലക്‌സി A9 (6 ജി.ബി/128 ജി.ബി) 33,990 രൂപയാണ് ഇപ്പോഴത്തെ വില. ഇതിന്റെ യഥാര്‍ത്ഥ വില 39,990 രൂപയായിരുന്നു. 6 ജി.ബി / 128 ജി.ബി വരുന്ന ഗ്യാലക്‌സി A7 നും വില കുറവില്‍ ലഭ്യമാണ്, ഇതിന്റെ ഇപ്പോഴത്തെ വില 22,990 രൂപയാണ്. അതുപോലെ, 8 ജി.ബി/ 28 ജി.ബി വരുന്ന ഗ്യാലക്‌സി A9 ഇപ്പോള്‍ വില്‍ക്കുന്നത് 36,990 രൂപയ്ക്കായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button