Latest NewsNewsIndiaCrime

കാശ്മീരില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയിലായി

ഷോപിയാന്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ഡല്‍ഹി പോലീസും കാശ്മീര്‍ പോലീസും നടത്തിയ സംയുക്തമായ നീക്കത്തിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.

ഭീകരരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button