KeralaLatest News

മുന്നോക്ക സംവരണം :കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് നമ്പ്യാര്‍ മഹാസഭ

കണ്ണൂര്‍ : മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിന് മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് നമ്പ്യാര്‍ മഹാസഭ.

ഈ വിഷയത്തില്‍ പിന്തുണ നല്‍കിയ എല്ലാ രാഷ്ടീയ പാര്‍ട്ടികളെയും അഭിനന്ദിക്കുന്നതായും യോഗം അറിയിച്ചു. യോഗത്തില്‍ പ്രസിഡണ്ട് തുളസി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.രാജേഷ് നമ്പ്യാര്‍ ,കെ.എന്‍. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button