KeralaLatest News

എസ്ബിഐ ബാങ്ക് ആക്രമണക്കേസ് : എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങി

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖ  ആക്രമണക്കേസിൽ 6 എൻ.ജി.ഒ യൂണിയൻ നേതാക്കൾ കീഴടങ്ങി. എന്‍.ജി.ഒ യൂണിയന്‍ നേതാവ് സുരേഷ് ബാബു, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാര്‍, ട്രഷറി ഡയറക്ടറേ​റ്റിലെ ശ്രീവത്സന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാര്‍,​സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ രണ്ട് പേരെ  അറസ്റ്റ് ചെയ്തിരുന്നു. പൊതുമുതല്‍ നശീകരണം തടയല്‍ നിയമമനുസരിച്ചാണ് ഇവര്‍ക്ക് മേല്‍ കേസ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button