Jobs & VacanciesLatest NewsEducation & Career

അധ്യാപക തസ്തികയിൽ ഒഴിവ്

കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി കരിക്കകം ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button