Latest NewsIndia

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു

മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവാജിറാവു ദേശ്മുഖ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര ലെജിസ്ലേറ്റിവ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മുന്‍ റവന്യു മന്ത്രിയായിരുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സംഗലി സ്വദേശിയാണ്. മരണാനന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച്ച നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button