Latest NewsNewsIndia

വിദഗ്ദ്ധ ചികിത്സയ്ക്കായി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയില്‍

ന്യൂഡല്‍ഹി: വിദഗ്ദ്ധ ചികിത്സയ്ക്കായി കേന്ദ്ര ധനമന്ത്രി അമേരിക്കയിലേക്ക് പോയി. വൃക്ക രോഗവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സയ്ക്കാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.

കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അരുണ്‍ ജയ്റ്റ്‌ലി വിധേയനായിരുന്നു. അതേസമയം, ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിനു മുന്‍പായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button