Kallanum Bhagavathiyum
Latest NewsCareerEducation & Career

ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ

ചാക്ക, ഗവ: ഐ.റ്റി.ഐ.യിൽ മെക്കാനിക്ക് മെഡിക്കൽ ഇലക്‌ട്രോണിക്‌സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനത്തിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ ജനുവരി 16 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ വേതനം നൽകും.

യോഗ്യതകൾ: എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി.യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.

shortlink

Related Articles

Post Your Comments


Back to top button