Latest NewsKerala

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി വേദിയില്‍ സൂചിപ്പിച്ച് മുഖ്യമന്ത്രി

കൊല്ലം :  സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്ന് വേദിയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ . ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുന്നോട്ട് പോവുകയാണ്. 2020 ല്‍ ജലപാത പൂര്‍ണ്ണതയിലത്തിക്കുമെന്ന് അദ്ദേഹം വേദിയില്‍ അറിയിച്ചു. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടില്‍ സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും മറ്റും ഉയര്‍ന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് സദസിനെ തക്കീത് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button