Latest NewsIndia

ലോകത്തെ ഏറ്റവും ഊർജസ്വലമായ ന​ഗരങ്ങളുടെ പട്ടികയിൽ ബെം​ഗളുരു ഒന്നാമത്

ലോകത്തെ ഏറ്റവും ഊർജ സ്വലമായ ന​ഗരങ്ങളുടെ പട്ടികയിൽ ബെം​ഗളുരു ഒന്നാമത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ​ഗവേഷണം നടത്തുന്ന ജെഎൽഎൽ നടത്തിയ ഡൈനാമിക് ന​ഗര സർവ്വേയിലാണ് ബെം​ഗളുരു ഒന്നാമതെത്തിയത്.

ഡൽഹ, ഹൈദരാബാദ്. പുണെ, ചെന്നൈ എന്നീ ന​ഗരങ്ങളും ആദ്യ 20 ൽ ഇടം പിടിച്ചിട്ടുണ്ട്. ഐടി മേഖലയാണ് റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ ആണികല്ലെന്ന് സർവെയിൽ പറയുന്നു.

ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്ന ബെം​ഗളുരുവിന്റെ വളർച്ച ഹോട്ടൽ , വിനോദ സഞ്ചാരം എന്നിവയ്ക്കും സഹായകരമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button