Latest NewsUAE

ദുബായിൽ 2018ൽ അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാർ

ദുബായ് : ​ദുബായിൽ 2018ൽ അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകൾ. ദുബായ് ആംബുലൻസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കിലാണ് ഇതുള്ളത്. വിവിധ കാരണങ്ങളാൽ ആംബുലൻസ് വിളിച്ചവരിൽ ഇന്ത്യക്കാരാണ് മുന്നിൽ. തൊട്ട് പിന്നിൽ പാകിസ്താനാണ്. 32,781 എമിരേറ്റ്സ് മാത്രമാണ് ആംബുലൻസ് സർവീസിനായി ആവശ്യപ്പെട്ടിട്ടുള്ളത്. ഹൃദയ സബന്ധമായ രോഗങ്ങളാൽ 9,554,ഗൈനെക്കോളജി സബന്ധമായ കാരണങ്ങളാൽ 1,905, അപകടകാരണങ്ങളാൽ 58,342 പേരുമാണ് ആംബുലൻസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുള്ളത്.

Tags

Post Your Comments

Related Articles


Back to top button
Close
Close