NattuvarthaLatest News

ആനപേടിയിൽ മുണ്ടൂരിലെ ജനങ്ങൾ

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു

മുണ്ടൂർ; കാട്ടാനയുടെ ആക്രമണത്തിൽ ഭയന്ന് മുണ്ടൂർ വാസികൾ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

തെരുവു വിളക്കുകൾ സ്ഥാപിക്കുമെന്ന ഉറപ്പും ഇവർക്ക് നൽകിയിട്ടില്ല .

കാട്ടാന ശല്യമുളള പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതി ചെലവ് കൂടുതലാണെന്ന കാരണത്താൽ പിൻ വലിച്ചിരുന്നു.

4 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് തെരുവ് വിളക്ക് പദ്ധതി നടപ്പിൽ വരുത്തുമെന്ന് പറഞ്ഞെങ്കിലും അതും പ്രായോ​ഗികമായില്ല. ഈ അവസരത്തിൽ കാട്ടാന ശല്യത്തിൽ ജന ജീവിതം ദുസഹമായി തീർന്നിരിക്കുകയാണ് മുണ്ടൂരിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button