NattuvarthaLatest News

വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സ്കൂളുകളിൽ സുരക്ഷാ പെട്ടി സ്ഥാപിക്കും

ആഴ്ച്ചയിൽ രണ്ട് തവണ വോളണ്ടിയർമാർ പെട്ടി പരിശോധിക്കും

കോഴിക്കട്; വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സുരക്ഷാ പെട്ടികൾ വരുന്നു. സ്കൂളിലോ പുറത്തോ നേരിടുന്ന പ്രശ്നങ്ങളെ എഴുതി ഇടാനാണ് സുരക്ഷാ പെട്ടി സ്ഥാപിക്കുന്നത്.

നിലവിൽ വിദ്യാർഥികൾക്ക് നൽകി വരുന്ന കൗൺസിംലിംങിന് പുറമോയാണ് സരക്ഷാ പെട്ടകളുടെയും സ്ഥാപനം. ഓരോ ജില്ലയിലെയും യുപി,ഹയർ സെക്കൻഡറി വിഭാ​ഗത്തിലായി 75 സ്കൂളുകളിലാണ് സുരക്ഷ പെട്ടി സ്ഥാപിക്കുക .

എഴുത്തിലെ വിവരങ്ങൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കും , ആഴ്ച്ചയിൽ രണ്ട് തവണ വോളണ്ടിയർമാർ പെട്ടി പരിശോധിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button