Latest NewsIndia

പുതിയ സിബിഐ ഡയറക്ടര്‍ നിയമനം ; സെലക്ഷന്‍ പാനല്‍ യോഗം ജനുവരി 24ന്

ന്യൂഡല്‍ഹി :  പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ പാനല്‍ യോഗം ജനുവരി 24ന്.  ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ഇപ്പോള്‍ സ്വാനത്തുളള ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്‍റെ കാലാവധി ജനുവരി 31 വരെയാണ്.

സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button