KeralaLatest News

കെഎസ്‌ആര്‍ടിസി ജീവനക്കാർ ലേബര്‍ കമ്മീഷണനുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സംഘടനയുമായി ലേബര്‍ കമ്മീഷൻ ഇന്ന് ചർച്ച നടത്തും. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചർച്ച നടത്തുന്നത്.രാവിലെ പത്ത് മണിക്ക് കമ്മീഷണര്‍ ഓഫീസിലാണ് ചര്‍ച്ച. പണിമുടക്ക് മാറ്റിവച്ച സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകില്ല.

എന്നാല്‍ കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരെ സംഘടന പ്രതിനിധികള്‍ കമ്മീഷണര്‍ക്ക് പരാതി ഉന്നയിക്കും.തൊഴില്‍ നിയമങ്ങള്‍ കെഎസ്‌ആര്‍ടിസിയില്‍ പാലിക്കപ്പെടുന്നില്ലെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button