Latest NewsKeralaIndiaNewsBusiness

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധനവില ഉയരാന്‍ ഇടയായത്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.70 രൂപയായി. ഡീസലിന് 69.66 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില 72.42 രൂപയും ഡീസലിന് 68.34 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button