Latest NewsFootballSports

കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ പരിശീലകന്‍

നെലോ വിന്‍ഗാദയെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഡേവിഡ് ജെയിംസിന്റെ പകരക്കാരനായാണ് പോര്‍ച്ചുഗീസുകാരനായ വിന്‍ഗാദ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.

സൗദി അറേബ്യ ഉള്‍പ്പെടെ നിരവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. പ്രൊഫസര്‍’ എന്ന വിളിപ്പിപേരില്‍ ഫുട്ബോള്‍ ലോകത്ത് ഇദ്ദേഹ അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button