Latest NewsIndia

12 ലക്ഷം വ്യാപാരികളെ കോര്‍ത്തിണക്കി പുതിയ പദ്ധതിയുമായി മുകേഷ് അംബാനി

ഗാന്ധിനഗര്‍ :റിലയന്‍സ് റീറ്റെയ്ല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നീ കമ്ബനികള്‍ സംയുക്തമായി പുതിയ ഇ- കോമേഴ്‌സ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി.

അഹമ്മദാബാദില്‍ നടന്ന ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.

12 ലക്ഷം വ്യാപാരികളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി. ഗുജറാത്തിനെ സമ്ബൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിനുളള നടപടികളും കമ്പനി ലക്ഷ്യമാണെന്ന് മുകേഷ് അറിയിച്ചു.ആദ്യപടിയെന്ന രീതിയില്‍ ഗുജറാത്തിലാണ് ഈ പദ്ധതി തുടക്കമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button