KeralaLatest News

ദശമൂലം ദാമുവിന്‍റെ സ്റ്റിക്കര്‍ പതിച്ച ടീ ഷര്‍ട്ടുകള്‍ വിപണിയില്‍; സുരാജ് വെഞ്ചാറന്‍മൂട് ഫേസ്ബുക്കിലൂടെ ടീ ഷര്‍ട്ട് പരിചയപ്പെടുത്തി

ട്ടമ്പിനാട് എന്ന സിനിമയിലൂടെ നര്‍മ്മം നിറച്ച ദശമൂലം ദാമുവിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ വിപണിയിലെത്തി. സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ് ഇത് സംബന്ധിച്ച്‌ ഫേസ്ബുക്കിലൂടെ ടീ ഷര്‍ട്ട് പരിചയപ്പെടുത്തിയിരിക്കുന്നത്.

ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു സെന്‍ട്രല്‍ ജയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആക്കി മാറ്റിയ, നിങ്ങളുടെ പ്രിയങ്കരന്‍ ദാമു ഇനി മുതല്‍ ടീ ഷര്‍ട്ടുകളിലും നിങ്ങള്‍ക്കും ഇതൊരു കൗതുകം ആവും!!

https://www.facebook.com/surajofficialpage/photos/a.215184028692265/922213797989281/?type=3&__xts__%5B0%5D=68.ARCaVNpmZw39wKx7aBBypj_Jn5uhsjgrgY4aFFPle599Y1Fg51J8Ma05gSOKTuzb6Qzr7sbGTrPCKWXK111irX56ZDonkbXYv5EK6NjNp3Zd8JJWVCHpcc5cjhwr3_jGtFbDLxSbM3lNYSoY2u0AR3Ep6I50TWbDZn3oqhogQLuBg92fN6APdBsndE9134kQIV2g_Pd43BscabBRjPKZmKRsxJ6TtnkVtx9VJHykRFK1VwpDHgDS3NQsod43oo47k8rycxgS2_svjAd17GwV0rTLPR-ggVrB5Kj00gNBITcewvN6biCCfrhDN1Vd-SrsF-h5FmeWaqRGPcrZNgdqOmI&__tn__=-R

ദശമൂലം ദാമുവിനെ നെഞ്ചിലേറ്റിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..നന്ദി!!’ എന്നാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ദശമൂലത്തിന്റെ വിവിധ ഭാവങ്ങളിലൂടെയാണ് ആരാധകര്‍ പോസ്റ്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button