Latest NewsUAE

യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു

അജ്മാന്‍•ഒരു അജ്മാന്‍ രാജകുടുംബാംഗം അന്തരിച്ചതായി വാം റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ സഹോദരി ഷെയ്ഖ നയ്‌ല ബിന്ത് റാഷിദ് അല്‍ നുഐമിയാണ് അന്തരിച്ചത്.

ജനുവരി 18, വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. പരേതയുടെ മയ്യത്ത് നമസ്കാരം ജനുവരി 19 ശനിയാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം അജ്മാനിലെ അല്‍-റവ്ധ മോസ്കില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button