Latest NewsSports

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 12 സ്വര്‍ണവുമായി കേരളം പത്താംസ്ഥാനത്ത്

പൂനെ :  പൂനെയില്‍ നടന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ 12 സ്വര്‍ണവും 16 വെള്ളിയും 30 വെങ്കലങ്ങളും ഉള്‍പ്പെടെ 58 മെഡലുളുമായി കേരളം പത്താം സ്ഥാനത്ത്. ആതിഥേയരായ മഹാരാഷ്ട്രയാണ് ഗെയിംസിലെ ചാമ്പ്യന്‍മാര്‍. . 85 സ്വര്‍ണവും 61 വെള്ളിയും 81 വെങ്കലങ്ങളും ഉള്‍പ്പെടെ 227 മെഡലുകളാണ് മഹാരാഷ്ട്ര കരസ്ഥമാക്കിയത്.

അതേസമയം അത്ലറ്റിക്സില്‍ കേരളം കസറി. 10 സ്വര്‍ണവും ഒന്‍പത് വെള്ളിയും 13 വെങ്കലങ്ങളും ഉള്‍പ്പെടെ 32 മെഡലുകള്‍ നേടി. മൂന്നാംസ്ഥാനമാണ് അത്ലറ്റ്ക്സില്‍ കേരളം നേടിയത്. മഹാരാഷ്ട്രയാണ് അത്‌ലറ്റിക്സിലും ചാമ്ബ്യന്‍മാര്‍. 11 സ്വര്‍ണം നേടിയ തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button