Latest NewsIndia

രാമക്ഷേത്ര നിര്‍മ്മാണം പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്താ​ല്‍ കോ​ണ്‍​ഗ്ര​സിനെ പി​ന്തു​ണക്കുമെന്ന് വി​എ​ച്ച്‌പി

ല​ക്നോ:  രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നു പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്താ​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കുമെന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്. വി​എ​ച്ച്‌പി എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​റിന്‍റെതാണ് പരാമര്‍ശം.

കും​ഭ​മേ​ള​യിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് . നിലവില്‍ അയോധ്യതര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിഎച്ച് പിയുടെ ഭാഗത്ത് നിന്ന് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button