Latest NewsInternational

81 രൂപയ്ക്ക് ഒരു വീട് വാങ്ങാം

വെ​റും ഒ​രു യൂ​റോ(81 രൂ​പ)യ്ക്ക് ഒരു വീട് വാങ്ങാം. ഇറ്റലിയിലാണ് സംഭവം. ഇ​റ്റാ​ലി​യ​ന്‍ ദ്വീ​പാ​യ സി​സി​ലി​യി​ലെ മ​ല​നി​ര​ക​ളി​ലു​ള്ള പു​രാ​ത​ന പാ​ര്‍​പ്പി​ട​ങ്ങ​ളാ​ണ് ഈ തുകയ്ക്ക് വാങ്ങാൻ കഴിയുക. ജ​ന​സം​ഖ്യ കുറവുള്ള ഈ സ്ഥലത്തേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം.പഴക്കം ചെന്ന ഈ കെട്ടിടങ്ങൾ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം​ത​ന്നെ ന​ന്നാ​ക്കി നൽകും. എ​ന്നാ​ല്‍ വീ​ടു വാ​ങ്ങു​ന്ന​വ​ര്‍ അ​ടു​ത്ത മൂ​ന്നു​വ​ര്‍​ഷം ​കൊ​ണ്ട് ഇ​തി​നാ​യി ഏ​ക​ദേ​ശം 12 ല​ക്ഷം രൂ​പയും സെ​ക്യൂ​രി​റ്റി ഫ​ണ്ടാ​യി നാ​ലു ല​ക്ഷം രൂ​പ​യും ന​ല്‍​കേണ്ടി വരും. അതേസമയം വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഈ ​തു​ക തിരികെ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button