Latest NewsInternational

സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം : 126 സൈനികർ കൊല്ലപ്പെട്ടു

കാബൂൾ : സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. അഫ്ഗാനിസ്ഥാനിൽ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് 44 കിലോമീറ്റര്‍ അകലെ മൈദാൻ ഷഹറിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ചാവേറുകൾ കാർ ഇടിച്ചു കയറ്റുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button