KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : രാ​ജ​ധാ​നി എ​ക്സ്പ്ര​സിനു ഈ ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

ന്യൂ​ഡ​ൽ​ഹി: യാത്രക്കാർക്ക് ആശ്വസിക്കാം. രാ​ജ​ധാ​നി എ​ക്സ്പ്ര​സിനു കാസർഗോഡ് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു. കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്‍റെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button