Latest NewsGulf

കുവൈറ്റിൽ ലൈസൻസ് നടപടിക്രമങ്ങളിൽ മാറ്റം

കുവൈറ്റ്: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ ഓണ്‍ലൈനാക്കുന്നു. ഇതോടനുബന്ധിച്ച്‌ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായാണ് റിപ്പോർട്ട്. തുടക്കത്തിൽ സ്വദേശികൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. പിന്നീട് മറ്റുള്ളവർക്കും ഓൺലൈൻ സേവനം ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി വിവരങ്ങൾ നൽകാനാകും. തുടര്‍ന്ന് ട്രാഫിക് ഉദ്യോഗസ്ഥന്‍ രേഖകള്‍ പരിശോധിക്കുകയും ലൈസൻസ് നൽകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button